Driver AppappN-Truck life canada
Driver AppappN-Truck life canada
  • Видео 158
  • Просмотров 1 417 932
Canada-യിലെ ബീച്ചിൽ അപ്പിയിട്ടു പണി മേടിചു ഇന്ത്യക്കാർ!!മര്യാദക്ക് നടക്കുന്നവരെ കൂടി നാണം കെടുത്തും.
congrats to all participants, winners of our first contest are :
1-Sujithpr
2-chakkajackfruit9867
3-vibhucaravind7240
4-DCoolMomCanada
5-Krishnanunni02
6-palakkadanz
7-sreelathasugathan8898
8-mvsthrissur3884
9-amaledsry
10-bigmatchreviewfootball8357
winners please contact in +1 647-768-3311
Просмотров: 6 020

Видео

Principal-നു തല്ല്..ഈ കോളേജ് രാഷ്ട്രീയം നമ്മുടെ കുട്ടികളെ നശിപ്പിക്കാനാണോ??കുട്ടികൾക്ക് ഇത് വേണോ??
Просмотров 1,1 тыс.28 дней назад
Principal-നു തല്ല്..ഈ കോളേജ് രാഷ്ട്രീയം നമ്മുടെ കുട്ടികളെ നശിപ്പിക്കാനാണോ??കുട്ടികൾക്ക് ഇത് വേണോ??
ആത്മഹത്യക്കു മുൻപ് ഒരു ലാസ്റ്റ്‌ വിളി,,കുടുംബത്തിന് വേണ്ടി ചത്തു പണിയെടുക്കുന്ന സകല പ്രവാസികൾക്കും!!
Просмотров 11 тыс.Месяц назад
അദ്ധ്വാനത്തിനു പുറകെ പോയി അവനവനു വേണ്ടി ജീവിക്കാൻ മറന്നു പോയ ഒരു പ്രവാസിയുടെ കഥ
canada-യിൽ പട്ടിണി കിടക്കുന്ന കോടീശ്വരന്മാർ.
Просмотров 27 тыс.Месяц назад
Financial crisis in canada
canada -യിലെ students അതിജീവനത്തിനു വേണ്ടി നിരാഹാര സമരത്തിൽ .what is the reality??
Просмотров 13 тыс.2 месяца назад
Exact reason for international student strike in canada
Canada truck driving’-നെ കുറിച്ച് മലയാളത്തിൽ ആദ്യമായി ഒരു പാട്ട് .ഇതൊന്നു കേട്ട് നോക്കു.
Просмотров 1,7 тыс.2 месяца назад
11 വർഷമായി എനിക്ക് അന്നം തരുന്ന ട്രക്കിങ്ങിനു ഒരു ചെറിയ സമർപ്പണം ,നമ്മളാൽ ആവുന്നത് !!
The Kerala Story + Love ജിഹാദ്ദ് . ഇങ്ങനെ പോയാൽ കേരളം നമ്മൾ പൊളിക്കും. എനിക്കുമുണ്ട് ഒരു love story.
Просмотров 1,1 тыс.3 месяца назад
The Kerala Story Love ജിഹാദ്ദ് . ഇങ്ങനെ പോയാൽ കേരളം നമ്മൾ പൊളിക്കും. എനിക്കുമുണ്ട് ഒരു love story.
canada-യിൽ300 വർഷത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന സൂര്യ ഗ്രഹണത്തിൽ കൂടി ഒരു truck യാത്ര don’t miss it.
Просмотров 1,8 тыс.3 месяца назад
canada-യിൽ300 വർഷത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന സൂര്യ ഗ്രഹണത്തിൽ കൂടി ഒരു truck യാത്ര don’t miss it.
സർക്കാർ ഉദ്യോഗസ്ഥർ കുറ്റിയും പറിച്ചു canada -യിലേക്ക്,നാട്ടിലേക്ക് ഒരു തിരിച്ചു പോക്ക് ഗോവിന്ദ.!!
Просмотров 7 тыс.3 месяца назад
സർക്കാർ ഉദ്യോഗസ്ഥർ കുറ്റിയും പറിച്ചു canada -യിലേക്ക്,നാട്ടിലേക്ക് ഒരു തിരിച്ചു പോക്ക് ഗോവിന്ദ.!!
പോർക്കും തേങ്ങാ കൊത്തും പെട്ടെന്ന് ചെയ്യാം simple .ഇത് അത്ര വലിയ കാര്യമല്ല bros .ട്രൈ ചെയ്യൂ .
Просмотров 5174 месяца назад
പോർക്കും തേങ്ങാ കൊത്തും പെട്ടെന്ന് ചെയ്യാം simple .ഇത് അത്ര വലിയ കാര്യമല്ല bros .ട്രൈ ചെയ്യൂ .
നിങ്ങൾ നിങ്ങളുടെ മക്കളെയും രാജ്യത്തെയും സ്നേഹിക്കുന്നുണ്ടോ.?എങ്കിൽ തീർച്ചയായും കാണേണ്ട ഒരു വീഡിയോ.
Просмотров 7014 месяца назад
നിങ്ങൾ നിങ്ങളുടെ മക്കളെയും രാജ്യത്തെയും സ്നേഹിക്കുന്നുണ്ടോ.?എങ്കിൽ തീർച്ചയായും കാണേണ്ട ഒരു വീഡിയോ.
അമേരിക്കയിലെ കപ്പൽ അപകടം .ആര് എന്ത് ചെയ്താലും കുറ്റം നമ്മക്ക് .ഇവിടെയും വർണ വിവേചനം തകർക്കുന്നു.
Просмотров 9 тыс.4 месяца назад
അമേരിക്കയിലെ കപ്പൽ അപകടം .ആര് എന്ത് ചെയ്താലും കുറ്റം നമ്മക്ക് .ഇവിടെയും വർണ വിവേചനം തകർക്കുന്നു.
സത്യഭാമടീച്ചറേ.കറുത്തവൻ കവച്ചു വെച്ചാലെ കുഴപ്പമുള്ളൂ??വെളുത്താൽ എല്ലാം തികഞ്ഞോ?ഇനി എന്ന് നന്നാവാനാ?
Просмотров 41 тыс.4 месяца назад
സത്യഭാമടീച്ചറേ.കറുത്തവൻ കവച്ചു വെച്ചാലെ കുഴപ്പമുള്ളൂ??വെളുത്താൽ എല്ലാം തികഞ്ഞോ?ഇനി എന്ന് നന്നാവാനാ?
കാനഡ-60 വയസ്സിനിടയിൽ 40 കച്ചവടങ്ങൾ പരീക്ഷിച്ച മലയാളിയുടെ വിശേഷങ്ങൾ.
Просмотров 6 тыс.4 месяца назад
കാനഡ-60 വയസ്സിനിടയിൽ 40 കച്ചവടങ്ങൾ പരീക്ഷിച്ച മലയാളിയുടെ വിശേഷങ്ങൾ.
കൂട്ടുകാരന് വങ്ങാൻ പോയ 2021ട്രക്ക്‌ ഇടിച്ചതാണോ ന്ന് സംശയം!!canada യിൽ അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടോ ?
Просмотров 10 тыс.4 месяца назад
കൂട്ടുകാരന് വങ്ങാൻ പോയ 2021ട്രക്ക്‌ ഇടിച്ചതാണോ ന്ന് സംശയം!!canada യിൽ അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടോ ?
എന്താണ് Canadaയുടെ സ്വന്തം maplesyrup ??നമ്മുടെ നാട്ടിലെ റബർ ടാപ്പിങിന്റെ മറ്റൊരു type ,കണ്ട് നോക്ക്
Просмотров 2,1 тыс.5 месяцев назад
എന്താണ് Canadaയുടെ സ്വന്തം maplesyrup ??നമ്മുടെ നാട്ടിലെ റബർ ടാപ്പിങിന്റെ മറ്റൊരു type ,കണ്ട് നോക്ക്
Canada’s students മാറി ചിന്തിച്ചു തുടങ്ങി .2 വത്യസ്തമായ തീരുമാനങ്ങൾ.ഇവിടെ നിൽക്കണോ പോണോ? confusion!!
Просмотров 7 тыс.5 месяцев назад
Canada’s students മാറി ചിന്തിച്ചു തുടങ്ങി .2 വത്യസ്തമായ തീരുമാനങ്ങൾ.ഇവിടെ നിൽക്കണോ പോണോ? confusion!!
നാട്ടിലെ ഫ്രഷ് മീൻ ഒറ്റ ദിവസം കൊണ്ട് ഇവിടെ .മുഴുവനും തീരും.ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഇവിടെഎത്തുന്നു?
Просмотров 7 тыс.5 месяцев назад
നാട്ടിലെ ഫ്രഷ് മീൻ ഒറ്റ ദിവസം കൊണ്ട് ഇവിടെ .മുഴുവനും തീരും.ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഇവിടെഎത്തുന്നു?
നമ്മൾ വൃദ്ധ സദനങ്ങളെ പേടിക്കേണ്ടതുണ്ടോ ?? old-age homes നല്ലതോ ചീത്തയോ ?കണ്ടിട്ട് തീരുമാനിക്ക് .
Просмотров 7 тыс.5 месяцев назад
നമ്മൾ വൃദ്ധ സദനങ്ങളെ പേടിക്കേണ്ടതുണ്ടോ ?? old-age homes നല്ലതോ ചീത്തയോ ?കണ്ടിട്ട് തീരുമാനിക്ക് .
നാട്ടിൽ ബിസ്സിനെസ്സ് തുടങ്ങാൻ എല്ലാ വർഷവും നാട്ടിൽ പോയി.അങ്ങനെ അതിനും തീരുമാനമായി.ഇനി പോവില്ല .
Просмотров 8 тыс.6 месяцев назад
നാട്ടിൽ ബിസ്സിനെസ്സ് തുടങ്ങാൻ എല്ലാ വർഷവും നാട്ടിൽ പോയി.അങ്ങനെ അതിനും തീരുമാനമായി.ഇനി പോവില്ല .
Canada student visa-പുതിയ നിയമങ്ങൾ പണി കിട്ടുമോ?കരയുന്നതിനു മുൻപ് മുഴുവൻ കണ്ടു നോക്ക്.share please.
Просмотров 12 тыс.6 месяцев назад
Canada student visa-പുതിയ നിയമങ്ങൾ പണി കിട്ടുമോ?കരയുന്നതിനു മുൻപ് മുഴുവൻ കണ്ടു നോക്ക്.share please.
Truckന്റെഓയിൽ change!ഇത് പെണ്ണുങ്ങൾക്ക് പറ്റിയതാണോ ?വണ്ടിയുടെ അടിഭാഗം ഒന്ന്കണ്ടാലോ?subscribeചെയ്യണേ
Просмотров 2,2 тыс.6 месяцев назад
Truckന്റെഓയിൽ change!ഇത് പെണ്ണുങ്ങൾക്ക് പറ്റിയതാണോ ?വണ്ടിയുടെ അടിഭാഗം ഒന്ന്കണ്ടാലോ?subscribeചെയ്യണേ

Комментарии

  • @vaysakhkukku
    @vaysakhkukku 42 минуты назад

    ❤thankyou

  • @thesecret6249
    @thesecret6249 57 минут назад

    ഇത്രെയും പണി ചെയ്തിട്ട് ഇവന്മാർ സായിപ്പിനെ ഭാരതീയ സംസ്കാരം പഠിപ്പിക്കും 😡

  • @thesecret6249
    @thesecret6249 58 минут назад

    ഇന്ത്യൻസ് നെ വൃത്തി ഇല്ലാത്ത tribes ആയിട്ടാണ് പശ്ചാത്യർ കാണുന്നത്. എന്തായാലും ഉടനെ ഒരു തീരുമാനം ആകും

  • @thesecret6249
    @thesecret6249 Час назад

    ഇന്ത്യൻസ് ആഫ്രിക്കൻസ് ഇവറ്റകൾക്ക് വൃത്തി ഇല്ല സംസ്കാരം ഇല്ല.. ഇവിടുത്തെ low class എല്ലാം uk നശിപ്പിച്ചു. ഇപ്പോൾ കാനഡ. വെറുതെ അല്ല സായിപ്പ് ഇന്ത്യൻസ് നെ അടിച്ചൊടിക്കുന്നസ്റ്റ്..കാനഡയിലെ പാണ്ടികൾ.. ഇവർ നല്ല ഇന്ത്യൻസ് ന് പോലും കാനഡയിൽ ജീവിക്കാൻ പറ്റാതായി

  • @nigalmadasheri1978
    @nigalmadasheri1978 5 часов назад

    എല്ലാമുസ്ലീംസിൻടേയും ലക്ഷ്യം .. ലോകം ഇസ്ലാമിക വൽക്കരിക്കുക എന്നതാണ് .. അവർ ചേയ്യുന്നത് കണ്ടമാനം കുട്ടികളേ ഉണ്ടാക്കുക എന്നതാണ് .. ഇസ്ലാമിക വൽക്കരണം മൂത്ത് താലിബാൻ മോഡലാകും.. വെള്ളക്കാർക്ക് മുസ്ലീംസിൻടേഭാവി ലക്ഷ്യം അറിയില്ല.. ഇത് താങ്കൾ അവരേ .. വെള്ളക്കാരേ പറഞ്ഞ് ബോധ്യപ്പേടുത്തുമോ.. മിണ്ടാതിരുന്നാലോ .. ശ്രദ്ധിക്കാതേ ഇരുന്നാലോ ലോത്തിലെ ഏത് വ്യക്തിക്കും രാജ്യത്തിനും മിനിഞ്ഞാന്ന് ( ഇറാൻ കീഴടക്കി ഇന്നലേ( പാക്കിസ്ഥാൻ . കാശ്മീർ) ഇന്ന് (ലെബനോൺ)നാളേ കേരളം മറ്റന്നാൾ( യൂറോപ്പ്)= എല്ലാം അവർ നാംഅഞ്ച് നമുക്ക് ഇരുപത്തഞ്ച് കീഴടക്കും.. ഇതാനേതിരേ ക്യാനഡാ വെള്ളഖക്കാരേ ഇസ്ലാമിക ഭീകരതയേ കുറിച്ച് പറ്റാവുന്നവരോട് ആശയം താങ്കൾ പറയണം .. ലോകത്തിൻടേ നല്ലോരു നാളേയ്ക്ക് വേണ്ടി .. അവരുടേ ബീജശക്തി തകർക്കാനുള്ള സാങ്കേതികത ഉണ്ടാക്കാൻ വഴിയുണ്ടോ എന്ന് ചോദിക്കണം==പ്രചരണം=

  • @arunyton
    @arunyton 7 часов назад

    @9:28 - ശ്ശോ... ഇത്രയും അടിമ ആകണോ മാഷേ ??? ഭാരതത്തിലെ വന സംരക്ഷണം വരെ വെള്ളക്കാരുടെ ഐഡിയ ആണെന്ന് !!! 😂🤦 എൻ്റമ്മോ... എടോ പ്രകൃതിയെ മാനിക്കണം പ്രകൃതി ദൈവം ആണെന്ന് നമ്മൾ ഭാരതത്തിൽ ഉളളവർ 9000 വർഷങ്ങൾക്കു മുമ്പ് തന്നെ നമ്മുടെ പൂർവികർ മാനിച്ച് അടുത്ത തലമുറകളെ പഠിപ്പിച്ചു വന്ന കാര്യങ്ങൽ ആണ്. ഈ കണ്ട അബ്രഹാമിക് മത വിശ്വാസികളെ പിടിച്ചു കേറ്റിയപ്പോൾ അവരുടെ മിഷണറീസ് ആണ് വനങ്ങളിൽ കടന്നു കയറി അവിടത്തെ ആദിവാസികളെ മതം മാറ്റാൻ വന പ്രദേശങ്ങളിൽ പള്ളികൾ പണിതത്. അപ്പോ വെറുതെ ഇരുന്നു ഗീർവാണം അടിക്കരുത്.

    • @driverappappn
      @driverappappn 5 часов назад

      സഹോദരാ ..ഇതിനകത്തേക്കു ഇവരെയൊന്നും വലിച്ചിടേണ്ട കാര്യമില്ല .ഈ പറയുന്ന മിഷനറി ആൾക്കാരാണ് നമ്മുടെ നാട്ടില പല വലിയ കാര്യങ്ങൾ കൊണ്ട് വന്നിരിക്കുന്നത് .rail ,റോഡ് എന്നീ കാര്യങ്ങൾ .ഒരുപാട് പാലങ്ങൾ .നമ്മൾ പറയാറില്ലേ ബ്രിട്ടീഷ് കാരുടെ കാലത്തു പണിതതാണെന്നു .ഇവിടങ്ങളിൽ ഇപ്പോഴും ഇവർ നന്നായി പ്രകിതിയെ സംരക്ഷിക്കുന്നുണ്ട് .നമ്മുടെ നാടിനേക്കാൾ ഒരുപടി മുമ്പിൽ എന്നാണു എന്റെ അനുഭവം .ഇതിനെ ഉള്ളിലേക്ക് ഈ അച്ചന്മാരെയും ,മുസ്ല്യാർ മാരെയും കൊണ്ട് വന്നത് എന്തിനാണെന്ന് എനിക്കുന്പോഴും മനസ്സിലാകാത്തതു..😢😢🤔🤔🤔

    • @albertjoseph4604
      @albertjoseph4604 5 часов назад

      This is exactly why white people are fed up with Indians here. All Indians will shamelessly boast about how great India is and was, etc. If that's the case, why immigrate to Canada and exploit the student visa program as a backdoor into the country? They still walk around dressed shabbily, not groomed, smelling like curry, and talking loudly in Canada. India is one of the poorest countries in the world, and New Delhi, its capital, is the most polluted place on Earth. Around the world, people's image of a country is often based on its biggest city or place, such as New York for the USA, London for the UK, and Delhi for India. So understand this: India's, and especially Indian men's, reputation is one of the lowest in the world. Additionally, even people in India do not know that a language called Malayalam exists. I met a Gujarati lady in Canada who asked me what language people in Kerala speak-was it Madasari? This is India. Most Indians do not know anything about each other! Also, the modern-day Indian state was a British creation.

  • @minijohn716
    @minijohn716 9 часов назад

    Evanmar vembanattu kayael motham appi ittu vechittund avaru pothinju kondu pokuvo

  • @renjithramachandran5985
    @renjithramachandran5985 13 часов назад

    Brampton aane Bro visayam! I have seen one more video that is circulating here, too disgusting!

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 13 часов назад

    കണ്ട ഇടത്തൊക്കെ തൂറുകയും തുപ്പുകയും ചെയ്ത് നാറ്റിക്കുക എന്നത് ഉത്തരേന്ത്യക്കാരുടെ ശീലങ്ങളാണ്. അവരാണ് ഇന്ത്യക്കാരെ മുഴുവൻ പറയിപ്പിക്കുന്നത് ഇക്കൂട്ടരാണ്. പിന്നെ ഇയാൾ പറഞ്ഞതല്ല വസ്തുത ഏഷ്യാക്കാരെയും കറുത്ത വർഗങ്ങളെയും നാലാം തരക്കാരായും കഴിവില്ലാത്തവരായും വൃത്തിയില്ലാത്തവരായും ഒക്കെയാണ് വെള്ളക്കാർ കണക്കാക്കുന്നത്. എല്ലാ വിദേശ രാജ്യങ്ങളിലും പ്രത്യേകിച്ച് (യൂറോ , അമേരിക്കൻ ) റാസിസം ഉണ്ട്. റാസിസം ഏറ്റവും കുറവ് യൂറേഷ്യൻ രാജ്യങ്ങളിലും ബാൽക്കൺ കൺട്രീസിലുമാണ്. യൂറോപ്പും, അമേരിക്കയും സ്വർഗമാണെന്ന് കരുതി അങ്ങോട്ട് ഓടണ്ട. അവർക്കുള്ള അധികാരവും സമത്വവും ഒന്നും ആരും പ്രതീക്ഷിക്കണ്ട.

  • @vandibikemagazine3226
    @vandibikemagazine3226 16 часов назад

    Informative

  • @libeeshak814
    @libeeshak814 22 часа назад

    👍

  • @user-yc2rv6uo3q
    @user-yc2rv6uo3q День назад

    അസൂയക്ക് മരുന്നില്ലടാ

    • @albertjoseph4604
      @albertjoseph4604 5 часов назад

      Jealousy ? Lol. Do you even live in Canada ? Situation is bad, most cities in Canada now look like North Indian Cities. Last 2 years , Canada received record number of immigrants, mainly from rural parts of punjab, haryana etc.

    • @driverappappn
      @driverappappn 5 часов назад

      അറിയാം ..😁😁

    • @user-yc2rv6uo3q
      @user-yc2rv6uo3q Час назад

      @@albertjoseph4604 ningal canadaylano

  • @chakkajackfruit9867
    @chakkajackfruit9867 День назад

    Winner no 2

  • @satheeshgopalan8283
    @satheeshgopalan8283 День назад

    "I appreciate your focus on the challenges we are facing in Canada; indeed, we are deeply concerned about the issues arising from the ignorance or arrogance of some individuals."

  • @angelafton2409
    @angelafton2409 День назад

    Well said. We are also just got shifted in different place in 😥uk

  • @jojoabrahamthomas735
    @jojoabrahamthomas735 День назад

    പിള്ളേർ ഇവിടെ ജനിച്ചവർ ആണ്, എനിക്കിപ്പോൾ അവരുടെ ഭാവിയെ കുറിച്ച് വളരെ ആകുലത ഉണ്ട്... അമേരിക്കൻ മോഡലിൽ ഓരോ രാജ്യങ്ങൾക്കും ഇമ്മീഗ്രേഷൻ നമ്പർ quota വെക്കണം, നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ ഓരോ രാജ്യത്തു നിന്നും എടുക്കരുത്.. എന്നാലേ ഈ സമൂഹം നല്ല നിലയിൽ പോവുകയുള്ളു... വെറുതെ മതവും വശവും ജാതിയും ഒക്കെ വെച്ചു വോട്ട് ബാങ്ക് കളിച്ചു ഗവണ്മെന്റിനെ ചൂഷണം ചെയ്യൻ ഒരു വിഭാഗത്തിനും അവസരം കൊടുക്കരുത്....

    • @driverappappn
      @driverappappn День назад

      താങ്കൾ പറഞ്ഞ ആശങ്ക എനിക്കും ഇല്ലായ്കില്ല ..നോക്കാം ..

  • @kakkimukki
    @kakkimukki День назад

  • @vcreations9046
    @vcreations9046 День назад

    Very true👍

  • @jayan166
    @jayan166 День назад

    😅😅😅😅😅

  • @gkn7562
    @gkn7562 День назад

    നമുക്ക് ഇന്ത്യക്കാർക്ക് അപ്പി ഇടാൻ ഇന്ത്യ മഹാരാജ്യം നീണ്ടു നിവർന്നു കിടക്കുയല്ലേ 🙆🏻‍♂️endina ഇവറ്റകൾ അപ്പി ഇട്ട് നാറ്റിക്കാൻ കാനഡക്ക് പോണത് 🙆🏻‍♂️

  • @syamkrishnan5433
    @syamkrishnan5433 2 дня назад

    Nammal nammal asyi jeevichal mati bro veere oruttanteem good certificate vaagan nilkkanda bad karma good karmas undoo.......awanmarde arpirappinoo awarkooo padachavan koduttooolum attree olloo bro ingane tanne nanmakal cheytoo munnottoo pookkooloo

  • @syamkrishnan5433
    @syamkrishnan5433 2 дня назад

    Punjabi pakistani aanooo yenikooo itupoolatte punjabikal nanayi anubhavam undayittundoo pakistani punjabikal aanoo

    • @driverappappn
      @driverappappn День назад

      അല്ല തനി നാടൻ ..

  • @radhakrishnanmenon635
    @radhakrishnanmenon635 2 дня назад

    ഇവന്മാർ (പാജികൾ) മൊത്തത്തിൽ ഇന്ത്യക്കാർ ആയ മലയാളികളെ ഒക്കെ നാറ്റിക്കും.എന്തായാലും കുറെ പേര് മലയാളികളെ ശ്രീലങ്കൻ, ഗയാനക്കാർ ആണോ എന്ന് ചോദിയ്ക്കാറുണ്ട്. ഇപ്പോൾ ഇന്ത്യയിൽ നിന്ന് ആണ് എന്ന് പറയാൻ പോലും ബുദ്ധിമുട്ട് തോന്നുന്നു

  • @asokanuttolly5846
    @asokanuttolly5846 2 дня назад

    ലോറില് മൂത്രം ഒഴിച്ച് വച്ചതു ഞാൻ മറന്നിട്ടില്ല😂😂😂😂😂 നാണക്കേട്

    • @driverappappn
      @driverappappn День назад

      ഓര്മിപ്പിക്കല്ലേ ..

  • @Outspoken684
    @Outspoken684 2 дня назад

    ഇവിടെ ഒന്നും കിട്ടീല്ലാ. 😢

    • @driverappappn
      @driverappappn 2 дня назад

      നമ്മൾ വീണ്ടും give away ചെയ്യും സഹോ ..youtube ദൈവം തന്നെ കനിയണം .അടുത്ത പ്രാവശ്യം പിടിക്കാം .👍👍👍✌️✌️✌️😁😁

  • @mackut1825
    @mackut1825 2 дня назад

    ഏത് വെള്ളക്കാരുടെ രാജ്യത്തായാലും ഇന്ത്യക്കാരുടെ എണ്ണം പരമാവധി 1% ത്തിൽ കൂടരുത്.... കൂടിയാൽ അത് ആ നാട്ടുകാർക്കും ഇന്ത്യക്കാർക്കും ദോഷമാണ്...

  • @mohammedarzam3658
    @mohammedarzam3658 2 дня назад

    Canadayile malayalikalude population ethre

  • @Real_indian24
    @Real_indian24 2 дня назад

    കാനഡ നമ്മുക്ക് കത്തിക്കണം അച്ചായ.... ഒരു രണ്ടാം ഇന്ത്യയാക്കി മാറ്റണംകാനഡയേ. അങ്ങനെ വെള്ളക്കാര് സുഖിക്കണ്ട.😂😂😂

    • @driverappappn
      @driverappappn 2 дня назад

      അല്ല പിന്നെ .😁😁😁

  • @hamzakutteeri4775
    @hamzakutteeri4775 2 дня назад

    തീർച്ചയായും നമ്മൾ മാറണം അതാണ്‌ വേണ്ടത് അല്ലാതെ മറ്റുള്ളവരെ കുറ്റം പറയരുത്

  • @shijutom2772
    @shijutom2772 2 дня назад

    Nammal വളരെയധികം സോഷ്യൽ മീഡിയ ഉപയോക്താക്കളാണ്. കമ്മികൾ ക്യാപ്‌സ്യൂളുകൾ ഉപയോഗിക്കുന്നതുപോലെ ഇന്ത്യാസിനു വംശീയതയും വ്യാജ വാർത്തയും ഇടുന്നവരെ, ടാഗ് ചെയ്‌തും, റിപ്പോർട്ട് ചെയ്‌തും അക്കൗണ്ട് പൂട്ടിപാകണം. നമ്മൾ ഒന്നിക്കാനം വടക്കും തെക്കും പഞ്ചാബിയും മറ്റും കുറ്റം പറയരുത്.

    • @driverappappn
      @driverappappn 2 дня назад

      അതൊക്കെ നല്ലതു തന്നെ ..പക്ഷെ തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കുന്നത് മോശമാണോ ??

  • @shijutom2772
    @shijutom2772 2 дня назад

    Thats a made up story by whites, they are the ones doing during camping

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 2 дня назад

    ഇളം പുല്ലുകളുടെ തലോടലേറ്റ് വെളിയിൽ ഇരിക്കുന്ന സൊഗം 😂 കൂടുതലാണെത്ര

    • @K.S.sajiKadakethu
      @K.S.sajiKadakethu 13 часов назад

      😂😂 pennugalkku appikuppaymitru haaa haaa enthoru sogam😂😂

  • @abhijitham6619
    @abhijitham6619 2 дня назад

    Vancouver walks എന്ന് യൂടൂബിൽ സെർച്ച് ചെയ്താൽ കാനഡയുടെ കൊട്ടിഘോഷിക്കുന്ന മാഹാത്‌മ്യം ശരിക്കും മനസിലാകും 😂😂😂

    • @driverappappn
      @driverappappn 2 дня назад

      അതിനെ പറ്റി ചിന്തിച്ചാൽ പിന്നെ ഇങ്ങോട്ടു നഹി നഹി

  • @bijoysebastian6547
    @bijoysebastian6547 2 дня назад

    Poop on beach 🤮🤮🤮🤮 . 50 % India and 50% Western culture and lifestyle, that's good. Take positivity.

  • @abhijitham6619
    @abhijitham6619 2 дня назад

    Ath a lady ude allegation mathramanu . They don't have evidence to prove it, it is only a racist talk. Avoid it.

    • @driverappappn
      @driverappappn 2 дня назад

      ആ ലദ്യ്‌ പറഞ്ഞത് ചിലപ്പോൾ allegation മാത്രം ആയിരിക്കാം ..പക്ഷെ നമ്മൾ കാണുന്നതാണ് ഇവരുടെ കോപ്രായങ്ങൾ .തീ ഇല്ലാതെ പുകയില്ലല്ലോ .??😁😁

    • @abhijitham6619
      @abhijitham6619 23 часа назад

      @@driverappappn ruclips.net/user/shortsHLBClgd3f3c?si=onxW37wmQPMLCTyn

    • @abhijitham6619
      @abhijitham6619 22 часа назад

      @@driverappappn ruclips.net/user/shortsHLBClgd3f3c?si=YENclayDGBOetVlW

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 дня назад

    English il Oru chollu undu...... When you throw Shit at Nature, Nature will throw back Shit at us....

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 дня назад

    Pakistan ISI is behind this Hate India campaign

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 дня назад

    Dark scene aanu Bro......Canada vittu engottu. പോരരുത്.... Stay Safe & Happy in Canada. Mullaperiyar will collapse in 5 years. Thrissur , Ernakulam ini undavilla...

  • @user-us9uk3hs6q
    @user-us9uk3hs6q 2 дня назад

    Ith koodathe girlsne kaanumbol ividethe pole thalekettanmaar thurich vrithyketta notavum undenn ariyunnu maksk starbowil aan ividthe culture avide konduvaraan nokkunna pole

  • @Koshy210
    @Koshy210 2 дня назад

    ruclips.net/user/shortsHLBClgd3f3c?feature=shared

  • @Koshy210
    @Koshy210 2 дня назад

    Ath fake ane chetta. Racists have photoshopped it and sharing it. Namal ayit ath promote cheyand irikunath nalath.

    • @driverappappn
      @driverappappn 2 дня назад

      നമ്മൾ പ്രൊമോട്ട് ചെയ്യാനല്ല ഉദ്ദേശിച്ചത് .അവർ ഒന്നിച്ചു തുടങ്ങി എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കാതെ പോകരുത് .

  • @Obelix5658
    @Obelix5658 2 дня назад

    Indians are capable of doing all sort of nasty things. But dont believe all social media news. It can be doctored and made out of hatred.

  • @balubaluzkodungallur1721
    @balubaluzkodungallur1721 2 дня назад

    1st view 1st comment

  • @chackovarghese5245
    @chackovarghese5245 2 дня назад

    Very good performance💯👍

  • @johnsonvarghese4323
    @johnsonvarghese4323 3 дня назад

    Watching from Germany

  • @alexkurian5734
    @alexkurian5734 4 дня назад

    Leucas aspera

  • @alexkurian5734
    @alexkurian5734 4 дня назад

    1000 Rs ആണോ $ ആണോ 😂

  • @amaledsry
    @amaledsry 4 дня назад

    Leucas aspera 😀

  • @lijoluvis9880
    @lijoluvis9880 4 дня назад

    ചേട്ടന്റെ വീടെവിടെ

  • @weirdandwackynews9930
    @weirdandwackynews9930 4 дня назад

    Leucas aspera